¡Sorpréndeme!

നീരവ് മോദി കടത്തിയത് 89 കോടി | Oneindia Malayalam

2019-04-05 1 Dailymotion

Nirav Modi moved more than 89 Crore from Singapore to Switzerland
പഞ്ചാബ് നാഷണല്‍ ബാങ്ക് പണം തട്ടിപ്പ് കേസിലെ വിവാദ വജ്ര വ്യാപാരി നീരവ് മോദി 89 കോടി രൂപ സിംഗപൂരില്‍ നിന്ന് സ്വിറ്റസര്‍ലന്‍ഡിലേക്ക് കടത്തി. 13,500 കോടിയുടെ തട്ടിപ്പ് ഇന്ത്യയില്‍ നടത്തിയതിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തതിന് കുറച്ച് മാസങ്ങള്‍ക്കിപ്പുറമാണ് ഇത് ചെയ്തതെന്ന് പറയുന്നു. ഇന്ത്യയില്‍ മോദിക്കെതിരെ അന്വേഷണം നടക്കുന്നതിനിടയില്‍ തന്റെ സഹപ്രവര്‍ത്തകരെ ഉപയോഗിച്ച് 66 കോടിയുടെ വജ്രവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ദുബായിലെയും ഹോങ്കോങിലെയും സ്ഥാപനങ്ങളില്‍ നിന്ന് കടത്തിയതായും പറയുന്നു.